08-sob-wilson

പന്തളം : മങ്ങാരം തറയിൽ വീട്ടിൽ പരേതനായ എം.വർഗീസിന്റെ മകൻ കെ.വി.വിൽസൺ (48) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് പന്തളം അറത്തിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാഇടവകയിൽ. കൊന്നയ്ക്കാം പൊയ്കയിൽ കുടുംബാംഗമാണ്. ഭാര്യ : ബിനു വിൽസൺ. മക്കൾ : ആൽവിൻ വിൽസൺ, അഞ്ജല വിൽസൺ.