കുട്ടനട് : കുട്ടനാട് താലൂക്ക് എൻ.എസ്‌.എസ്‌ യൂണിയന്റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി ജയന്തി ആഘോഷം യൂണിയൻ പ്രസിഡന്റ് ഡോ. കെ.പി നാരായണ പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി ഉണ്ണികൃഷ്ണൻ, എം കെ മോഹൻകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.