salim

മണ്ണഞ്ചേരി:കുമ്മനം പാഴൂർ മുഹമ്മദിന്റെ മകൻ സലിം (63) നിര്യാതനായി. മാതാവ്:ഐഷ.

ഭാര്യ:മൈമൂനത്ത്. മക്കൾ:മുഹമ്മദ്‌ സജിൻ,സജാദ്, സാബിത്.