tv-r

തുറവൂർ: തുറവൂർ പഞ്ചായത്ത് രണ്ടാം വാർഡ് തിരുമലഭാഗം നന്ദനത്തി​ൽ ( ഉഷാ നിലയം) റിട്ട.തുറവൂർ ടി.ഡി.എച്ച്.എസ്. അദ്ധ്യാപകൻ സിംസണിന്റെ ഭാര്യ ശുഭകുമാരി (58) നിര്യാതയായി.

ഞ്ചായത്ത് രണ്ടാം വാർഡ് തിരുമലഭാഗം നന്ദനത്തി​ൽ ( ഉഷാ നിലയം) റിട്ട.തുറവൂർ ടി.ഡി.എച്ച്.എസ്. അദ്ധ്യാപകൻ സിംസണിന്റെ ഭാര്യ ശുഭകുമാരി (58) നിര്യാതയായി. തുറവൂർ ടി.ഡി.ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അദ്ധ്യാപികയായി​രുന്നു. മക്കൾ: തരുൺ സിംസൺ, മീനുഭാസ്കർ.