ചാരുംമൂട് : താമരക്കുളം അശ്വതിയിൽ സി.കൊച്ചുകുഞ്ഞ് (78) നിര്യാതനായി. താമരക്കുളം ഡബ്ല്യു.എൽ.പി.എസിലെ റിട്ട.ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ : ആർ.സുമതി (റിട്ട. ട്രഷറി ഉദ്യോഗസ്ഥ ). മക്കൾ : കെ.കെ.അർച്ചന , കെ.കെ.അഭിലാഷ്. കെ.കെ.അനീഷ്. മരുമക്കൾ : ജി.മനോജ്, എം.എസ്.ആതിരമോൾ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്