വള്ളികുന്നം: മണക്കാട് വലിയപടീറ്റതിൽ ( കുറ്റിയിൽ ) കുട്ടിയമ്മ (102) നിര്യാതയായി. മക്കൾ. സരസ്വതി അമ്മ, രത്ന കുമാരി, പ്രസന്ന മാധവൻ, വസന്തകുമാരി. മരുമക്കൾ : ശ്രീകുമാരൻ നായർ, ബാലകൃഷ്ണ പണിക്കർ( റിട്ട: ഹെൽത്ത് ഇൻസ്പെക്ടർ ), അഡ്വ.വള്ളികുന്നം മാധവൻ ( റിട്ട. സെയിൽസ് ടാക്സ് ഡപ്യൂട്ടി കമ്മീഷണർ ), വിശ്വനാഥ പണിക്കർ,. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8ന്