കറ്റാനം: തെക്കേമങ്കുഴി ഇടശ്ശേരിൽ പരേതനായ കോശികുഞ്ഞപ്പിയുടെ ഭാര്യ ചിന്നമ്മ കുഞ്ഞപ്പി (89) നിര്യാതയായി. മക്കൾ: കുഞ്ഞപ്പികോശി (യു.എസ്.എ), മാത്യു കുഞ്ഞപ്പി (ബഹ്റിൻ), ലീലാമ്മ തോമസ്, റേച്ചൽ വർഗീസ്, മഞ്ചു ജോർജ്, ഷീബ കുഞ്ഞപ്പി. മരുമക്കൾ: എൽസാ കോശി, ബിനുമാത്യു, പി.റ്റി.വർഗീസ്, പരേതരായ തോമസ് നൈനാൻ, ജോർജ് അച്ചൻകുഞ്ഞ്.