08-sob-anuragi

പുത്തൻകാവ്: അങ്ങാടിക്കൽ കണ്ടത്തിൽ മനോജിന്റെ ഭാര്യ അനുരാഗി (35) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: നിജിയ, നിൽജ