haritha

ഭഗവതിപ്പടി: വൃന്ദാവനത്തിൽ ഹരിക്കുട്ടന്റെ മകൾ ഹരിത(19) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. മാതാവ്: സിജി. സഹോദരി: ഹർഷ.