ആലപ്പുഴ : തെക്കനാര്യാട് ഒൻപതാം വാർഡ് പാഴുത്തറയിൽ പരേതനായ പി.വി.തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (ബേബിക്കുട്ടി - 73) നിര്യാതയായി.സംസ്ക്കാരം പിന്നീട്.മക്കൾ: പി.റ്റി.ജോസഫ് , പി.റ്റി.മാത്യു , ജോഷിതോമസ് , തങ്കമ്മ , ജിജിമോൾ , ബീന. മരുമക്കൾ : ജെസി , മിറ , രാജു , ഫ്രാൻസിസ് ,റെന്നി .