photo

മാരാരിക്കുളം:മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ ലക്ഷ്മി നിവാസിൽ സദാശിവക്കുറുപ്പ് (78)നിര്യാതനായി.
ഭാര്യ: ജഗദമ്മ.മക്കൾ:അനിൽകുമാർ,ബിന്ദു,ജയന്തി.മരുമക്കൾ: ജയശ്രീ,വേണുഗോപാൽ,അനിൽകുമാർ.സഞ്ചയനം: 13ന് രാവിലെ 9 ന്‌