obituary

മാരാരിക്കുളം:മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളേത്തൈ ചേലേകാട്ട് പരേതനായ ചക്രപാണിയുടെ ഭാര്യ ലീല(68)നിര്യാതയായി.മക്കൾ:ഷിബു(കെ.എസ്.ആർ.ടി.സി,ചേർത്തല),സുഭാഷ്(വിനായക കോൺക്രീറ്റ് കട്ടിംഗ്,മാരാരിക്കുളം),ലേഖ.മരുമക്കൾ:സിന്ധു(മാതാ സ്കൂൾ,തുമ്പോളി),മായ,രമാകാന്തൻ.സഞ്ചയനം 13ന് രാവിലെ 9.30ന്.