obituary

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 15ാം വാർഡ് നാരായണവെളിയിൽ കരുണാകരന്റെ ഭാര്യ ചെല്ലമ്മ(80)നിര്യാതയായി.മക്കൾ:കുമാരി,അനന്തുകുമാർ,അജിത്കുമാർ,പരേതനായ ബാബു.മരുമക്കൾ:ജഗദമ്മ,ശ്രീകല,മിനിമോൾ,പരേതനായ ദാസൻ.