obituary

ചേർത്തല:മുനിസിപ്പൽ 28-ാം വാർഡിൽ ചെറുവള്ളിക്കട്ട് ഔസേഫ് ജോസഫ് (കുഞ്ഞച്ചൻ-85)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫേറോന പള്ളി സെമിത്തേരിയിൽ.ഭാര്യ:പെണ്ണമ്മ.മകൻ:ടോമി, മരുമകൾ:ഷിജ ടോമി.