ആലപ്പുുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'അടിയന്തിര രാത്രികാല വെറ്ററിനറി സേവനം' എന്ന പദ്ധതിയിലേക്ക് മൃഗഡോക്ടർമാരുടെ ഒഴിവുണ്ട്. ഭരണിക്കാവ്, അമ്പലപ്പുഴ ,ചെങ്ങന്നൂർ ,ആര്യാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കരാർ അടിസ്ഥാനത്തിലാകും നിയമനം. ഫോൺ 04772252431.