ആലപ്പുുഴ: ഭാരതീയ ചികിത്സാ വകുപ്പിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 11ന് രാവിലെ 11 ന് ജില്ലാ ഓഫീസിൽ നടക്കും. ഫോൺ 0477 2252965.