photo

വള്ളികുന്നം: അഭയം വള്ളികുന്നം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വട്ടക്കാട് യൂണിറ്റിൽ വീൽചെയർ കൈമാറി. വള്ളികുന്നം പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. എൻ.എസ്.ശ്രീകുമാർ വീൽ ചെയർ കൈമാറി. അഭയം പ്രസിഡന്റ് ശബരിക്കൽ നിയാസ്, സെക്രട്ടറി എസ്.എസ്.അഭിലാഷ് കുമാർ,വട്ടക്കാട് യൂണിറ്റ് പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി ഗോവിന്ദ് സുരേഷ്, വിജി, കെ.വി.അഭിലാഷ് കുമാർ, ജി.ശ്രീകുമാർ, എൻ.സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.