ആലപ്പുഴ: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വായ്പയ്ക്ക് ദീർഘകാല മോറട്ടോറിയം പ്രഖ്യാപിക്കാൻ സർക്കാർ അടിയന്തരമായി ഇടമെടണമെന്ന് എഡ്യൂക്കേഷൻലോണീസ് അസോസിയേഷൻ പ്രസിഡന്റ് പോളി തോമസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭാരവാഹികളായ ജോസ് ആലഞ്ചേരി, ശശിധരൻ കിടങ്ങറ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.