അമ്പലപ്പുഴ: കഞ്ഞിപ്പാടം കൂറ്റുവേലി ശ്രീ ശങ്കരനാരായണ മൂർത്തി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം കോവിഡ് 19 പ്രകാരം നടത്തും. ഉണ്ണിയപ്പം വഴിപാടിന് മുൻകൂട്ടി ബുക്ക്‌ ചെയ്യാം.