ആലപ്പുഴ : മുല്ലയ്ക്കൽ പാർവ്വതി ജുവലറി ഉടമ പരേതനായ കൃഷ്ണൻ ആശാരിയുടെ മകൻ ഗിരിരാജ് (54) നിര്യാതനായി. ഭാര്യ: സിന്ധു. അമ്മ: കാന്തിമതി. സഹോദരങ്ങൾ: ബൈജുലാൽ,മാലിനി.