a

മാവേലിക്കര- പുലിയൂർ കൊല്ലേത്ത് മിനി ഡേയിൽ പരേതനായ എ.എം.ജോണിന്റെ ഭാര്യ മോളി ജോൺ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുലിയൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, അനി, ജിനി, സിനി. മരുമക്കൾ: ഫാ.ഡി.ഗീവർഗീസ് (വികാരി, ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി), സണ്ണി മാത്യു, സാനു ജോർജ്, ബിനു തോമസ്.