obituary

ചേർത്തല:മുഹമ്മ കാവുങ്കൽ വടക്കേ തറമൂടിന് സമീപം വെളിയിൽ കരുണാകരൻ (80)നിര്യാതനായി .ഭാര്യ: ലക്ഷ്മി. മക്കൾ:രജി,ബിജു (കുഞ്ഞുമോൻ).മരുമക്കൾ: ആനന്ദൻ,രമ്യ.സഞ്ചയനം:12 ന് ഉച്ചയ്ക്ക് 2.30 ന് .