കായംകുളം: വിവിധ ദീർഘദൂര ട്രെയിനുകൾക്ക് കായംകുളത്ത് സ്റ്റോപ്പ് നിർത്തലാക്കിയ നടപടി റെയിൽവേ പിൻവലിക്കണമെന്ന് സോഷ്യൽ ഫോറം അവശ്യപ്പെട്ടു.
ഒരു ജംഗ്‌ഷൻ ആണെന്ന പരിഗണന പോലും നൽകാതെയാണ് ഇവിടെ സ്റ്റോപ്പ് നിറുത്തലാക്കിയത്.
വിഷയത്തിൽഎം.പി ഇടപെടണമെന്നും സോഷ്യൽ ഫോറം അവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റെയിൽവേ വകുപ്പ് മന്ത്രിക്ക് സോഷ്യൽ ഫോറം പ്രസിഡന്റ് അഡ്വ.ഒ. ഹാരിസ് പരാതി നൽകി.