ആലപ്പുഴ: കാർമൽ അലൂമിനിയം അസോസിയേഷന്റെ നേതൃത്വത്തിൽ ഫാ.ഗിൽബർട്ടിന്റെ 32-ാം അനുസ്മരണം 14ന് നടക്കും. സി.ശശിധരക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഫാ. മാത്യു അറേക്കളം, ഫാ. ഗിൽബർട്ട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.