മാവേലിക്കര: തെക്കേക്കര ഉമ്പർനാട് വല്യേഴത്ത് വീട്ടിൽ പരേതനായ പുരുഷോത്തമന്റെയും എ.കെ ശാന്തമ്മയുടെയും മകൾ സീന പുരുഷോത്തമൻ (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പി.തമ്പാൻ, ബീന പ്രഭ, റീന സുരേഷ്.