മാവേലിക്കര : നഗരത്തെ ശുചിത്വ നഗരമായി നഗരസഭ ചെയർപേഴ്സൺ ലീലാ അഭിലാഷ് പ്രഖ്യാപിച്ചു. ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും മാനദണ്ഡങ്ങൾ പാലിച്ച് ജൈവ, അജൈവ മാലിന്യ ശേഖരണവും സംസ്കരണവും നടത്തുന്നത് പരിഗണിച്ചാണ് പ്രഖ്യാപനം.