ചാരുംമൂട് : നൂറനാട് പഞ്ചായത്തിൽ ഇന്നലെ നൂറ് പേർക്ക് ആന്റിജൻ പരിശോധന നടത്തിയതിൽ 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

താമരക്കുളത്ത് സമ്പർക്കത്തിലൂടെ 3 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ നാളെ കണ്ടെയിൻമെന്റ് സോണുകളിലെ 125 പേർക്കു കൂടി പരിശോധന നടത്തും.

ചുനക്കരയിൽ നാലുവയസ്സുള്ള കുട്ടിയ്ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു.