മാവേലിക്കര : ചെറിയനാട് ദേവസ്വം ബോർഡ് എച്ച്.എസ്.എസ് റിട്ട.ഹെഡ്മാസ്റ്റർ മറ്റം വടക്ക് നരസിംഹമംഗലത്ത് വാരിയത്ത് ബാലകൃഷ്ണ വാര്യർ (80) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ബംഗളൂരുവിൽ. ഭാര്യ: സുധാമണി. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: ദിനേഷ്, സജീവ്.