ചേർത്തല:എസ്.എൽ പുരം പാലക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണിക്ക്
ഉണ്ണിയപ്പം വഴിപാടും വിശേഷാൽ പൂജകളും നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് അറിയിച്ചു.