ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡ് മാളിയേക്കൽ ജോയി(62)നിര്യാതനായി.ഭാര്യ:പരേതയായ ഫിലോമിന.മകൾ:പരേതയായ അർച്ചന, മെർലിൻ.