obituary

ചേർത്തല:റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 14ാം വാർഡ് വെട്ടയ്ക്കൽ പി.ഡി.ദശരഥൻ(68)നിര്യാതനായി.ഭാര്യ:രാധ(റിട്ട.പഞ്ചായത്ത് സെക്രട്ടറി).മകൻ:ശ്രീരാംജിത്ത്.സഹോദരങ്ങൾ:പി.ഡി.ശിവരാമൻ(റിട്ട.മാതൃഭൂമി),പി.ഡി.ഭാസ്‌കരൻ,പി.ഡി.കാദംബരി,പി.ഡി.വത്സല,പി.ഡി.ചന്ദ്രശേഖരൻ(റിട്ട.മാതൃഭൂമി),പി.ഡി.പുരുഷോത്തമൻ(റിട്ട.സബ് ഇൻസ്പക്ടർ ഒഫ് പൊലീസ്),പരേതനായ പി.ഡി.പരമേശ്വരൻ.