obituary

ചേർത്തല:ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ തൈക്കൽ സീതവെളിയിൽ സത്യൻ(58)നിര്യാതനായി.ഭാര്യ:സുജാത.മക്കൾ:സുജിഷ,ഷിനിമോൾ.മരുമക്കൾ:സജിമോൻ,പ്രമോദ്.