കുട്ടനാട്: ചമ്പക്കുളം കയ്യത്തറ വീട്ടിൽ ജനാർദ്ദനൻ(80) നിര്യാതനായി .മക്കൾ: പരേതനായ മണിക്കുട്ടൻ, മായ. മരുമക്കൾ: ജയമ്മ (എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ഒാഫീസ് ക്ളാർക്ക്)), മഹേഷ്.