ഹരിപ്പാട് : ചേപ്പാട് മുട്ടം അശ്വതിഭവനിൽ (മാധവമംഗലം) ബാലകൃഷ്ണക്കുറുപ്പ്(80) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ:ഓമനക്കുഞ്ഞമ്മ( റിട്ട. അധ്യാപിക) മക്കൾ: പൂർണിമ (പി.എസ്. സി ഓഫീസ് കോട്ടയം), പ്രതിഭ (ബി എ.എം.എസ് ). മരുമക്കൾ: സതീഷ് കുമാർ( മരിയൻ കോളേജ് കുട്ടിക്കാനം), രഞ്ജിത്ത് രാമചന്ദ്രൻ