കറ്റാനം: ഇലിപ്പക്കുളം കീപ്പള്ളിൽ കിഴക്കതിൽ റിട്ട. ക്യാപ്റ്റൻ കെ.കെ.ശ്രീധരൻ(76) നിര്യാതനായി. ഭാര്യ: മണി. കെ, മക്കൾ: ശ്രീജിത്ത്, അജിത്ത്. മരുമക്കൾ: ബീനാറാണി, മഞ്ജുഷ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.