ആലപ്പുഴ: ചെസ് അസോസിയേഷനുമായി ചേർന്ന് ജെ.സി.സി.ഐ ഇന്ന് ഓൺലൈൻ ചെസ് ടൂർണ്ണമെന്റ് സംഘടിപ്പിക്കും. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും.