ആലപ്പുഴ : ബാറുകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് വിവിധ മദ്യ വിരുദ്ധ സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. കൊവിഡ് അപകടകരമാം വിധം വ്യാപിക്കുന്ന സാഹചര്യത്തിൽ ബാറുകൾ തുറക്കുന്നത് ആശാസ്യമല്ലന്ന് ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ, കേരള പ്രേദേശ് മദ്യ വിരുദ്ധ സമിതി ജനറൽ സെക്രട്ടറി എം എ ജോൺ മാടമന എന്നിവർ സംയുക്ത പ്രസ്തതാവനയിൽ പറഞ്ഞു..