പള്ളിപ്പുറം: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 6-ാം വാർഡിൽ പുളിക്കപ്പറമ്പിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ദേവയാനി (77) നിര്യാതയായി. മക്കൾ: ഗീത, മഹിജ, ലാലൻ, സതീശൻ. മരുമക്കൾ: വിജയൻ, ബാബു, രജനി, ലേഖ.