അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കരുമാടി ഗുരുമന്ദിരം മുതൽ അമ്പലപ്പുഴ കോറൽ വരെയും, കിഴക്കെ നട മുതൽ കാരിയ്ക്കൽ വരെയും, കിഴക്കെ നട മുതൽ കരൂർ വരെയും, ഇരട്ടക്കുളങ്ങര ഭാഗത്തും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.