photo

ചേർത്തല:മുഹമ്മ കായിപ്പുറം കമ്പിയകത്ത് ടി.ജി.രവീന്ദ്രൻ (80)നിര്യാതനായി.ഭാര്യ:രമണി.മക്കൾ:ബീന,ബെന്നി.
മരുമക്കൾ:ജയലാൽ,സജിനി.സഞ്ചയനം ബുധനാഴ്ച ഉച്ചയ്ക്ക് 2ന്.