ആലപ്പുഴ: പാതിരപ്പള്ളി വടക്കേതലയ്ക്കൽ അക്ഷയയിൽ വി.എൻ.രാജശേഖരൻ നായർ (64,റിട്ട .മാനേജർ, ഐ.ഒ.ബി.) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ചെട്ടികാട് 1354-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, വടക്കേതലയ്ക്കൽ കുടുംബയോഗം സെക്രട്ടറി, വിശ്വഹിന്ദു പരിഷത്ത് ജില്ലാ ട്രഷറർ, ശാരദാദേവി ബാലികാസദനം ട്രഷറർ,ആക്ടിംഗ് സെക്രട്ടറി, രാമകൃഷ്ണാശ്രമം ജില്ലാ ട്രഷറർ, അക്ഷയശ്രീ ഓമനപ്പുഴ ക്ലസ്റ്റർ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: എൽ.ഉമാദേവി (റിട്ട.മാനേജർ, എസ്.ബി.ഐ.) മക്കൾ: മീരാ രാജ് ( ഇൻഫോസിസ്, തിരുവനന്തപുരം), രാഹുൽ രാജ് (ദുബായ്). മരുമക്കൾ: അനൂപ്ദത്ത് (ഇൻഫോസിസ്, തിരുവനന്തപുരം), ആതിരരാഹുൽ (ദുബായ്).
സഞ്ചയനം 16ന് രാവിലെ 8.30 ന്.