ഭഗവതിപ്പടി: പത്തിയൂർ കിഴക്ക് പുതുവന വീട്ടിൽ പി.കെ.കരുണാകരൻ നായർ (88) നിര്യാതനായി. ഭാര്യ: രാജേശ്വരി പിള്ള. മക്കൾ: ശിവകുമാർ, കൃഷ്ണകുമാർ. മരുമകൾ: സീന ശിവകുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.