ചാരുംമൂട് :പാലമേൽ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്കൂൾ ആർ.രാജേഷ് എം.എൽ.എ
ഉദ്ഘടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമനാ വിജയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ബിജു,ജില്ലാ പഞ്ചായത്തംഗം വിശ്വൻ പടനിലം, ബ്ളോക്ക് പഞ്ചായത്തംഗം എ.നൗഷാദ്, പഞ്ചായത്തംഗങ്ങളായ കെ.എം. വിശ്വനാഥൻ, എസ്.രാധിക, ലളിതാ രവി,
കെ. ഓമനക്കുട്ടൻ, സെക്രട്ടറി പി.ആർ. ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.