മാവേലിക്കര: ചെട്ടികുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരമുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, ആയ എന്നീ വിഭാഗങ്ങളിലേക്കുള്ള അപേക്ഷ 15ന് മുമ്പായി നൽകണം. 04792348314.