devayani

തലവടി : ആനപ്രമ്പാൽ വടക്ക് നാൽപതിൽച്ചിറ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ദേവയാനി (87) നിര്യാതയായി. മക്കൾ: സുലോചന , ഓമന ,രാധാകൃഷ്ണൻ , സതീശൻ . മരുമക്കൾ: പി വി ഉത്തമൻ ( തലവടി 805- നമ്പർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ), സുനി , യമുന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8-ന്