അരൂർ: തീരദേശ പാതയിലെ എഴുപുന്ന - ശ്രീനാരായണപുരം റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അടച്ചിടും.