അരൂർ: അസി.എൻജിനീയർക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് അരൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിർത്തിവച്ചിരുന്ന കാഷ് കൗണ്ടറിന്റെ പ്രവർത്തനം ഇന്ന് മുതൽ പുനരാരംഭിക്കും.