asokan

പറയകാട്.കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് തടിപ്പുരക്കൽ അശോകൻ(67) നിര്യാതനായി. ഭാര്യ.മഹേശ്വരി. മക്കൾ. ദിവ്യ,ദീപ. മരുമക്കൾ.ഷാജി,ഷിജി.സഞ്ചയനം: തിങ്കളാഴ്ച പകൽ 11ന്.