മാന്നാര്‍: ആരോഗ്യ വകുപ്പ് റിട്ട.ജീവനക്കാരൻ കുട്ടമ്പേരൂർ ദീപാലയത്തിൽ കെ.കെ.ദിവാകരൻ(70) നിര്യാതനായി. സംസ്‌കാരം : ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: ദീപ, ദീപ്തി. മരുമക്കൾ: സജി, അനിൽ.