കായംകുളം: കൊയ്പ്പള്ളികരാഴ്മ അനയടി പുത്തൻപുരയിൽ ലക്ഷ്‌മി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന്. മക്കൾ: സുകുമാരി , സുരേന്ദ്രൻ . മരുമക്കൾ: വാസവൻ, ലളിത